JSS paper pen set of 20 with seed

Check this out: JSS paper pen set of 20 with seed JSSMALAPPURAM https://www.amazon.in/dp/B0839BR2TR/ref=cm_sw_r_wa_awdo_t1_D75rEb13GW6JP

#Put_paper_pen_with_a_seed, 
#After_use_this_pen_become_a_tree

കുറഞ്ഞ നിരക്കിൽ പേപ്പർ പേനകൾ ആവശ്യമുണ്ടോ...?
ജെ.എസ്.എസ് മലപ്പുറത്തിന് കീഴിൽ ഭിന്നശേഷിക്കാരുടെ ഭിന്നശേഷിയാൽ നിർമ്മിതമായ പാരിസ്ഥിതിതിക ദോഷങ്ങളിൽ നിന്ന് മുക്തമായ പേപ്പർ പേനകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം...
അതിനെല്ലാം അപ്പുറം ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേനക്കുള്ളിൽ നിക്ഷേപിച്ച വിത്തുകൾ ഭൂമിക്ക് തണൽ വിരിക്കും...
അതും മിതമായ നിരക്കിൽ.

Call :- 70342 53547
For FACEBOOK shopping,

https://www.facebook.com/marketplace/item/762768150858580/