Disha Exhibition

Disha Exhibition, featuring the exhibition and sale of products made by women who have successfully completed the tailoring & fashion designing training conducted by Jan Shikshan Sansthan, was inaugurated by Araykode Block Panchayat President Paramban Lakshmi at Areekode Panchayat Hall.

' ദിശ ' എക്സിബിഷൻ ദിശകണ്ടുതുടങ്ങി...

Disha Exhibition, featuring the exhibition and sale of products made by women who have successfully completed the tailoring & fashion designing training conducted by Jan Shikshan Sansthan, was inaugurated by Araykode Block Panchayat President Paramban Lakshmi at Areekode Panchayat Hall.

ജെ.എസ്.എസ് മലപ്പുറത്തിന് കീഴിൽ സംഘടിപ്പിച്ച വിൽപനക്കളരി ശ്രദ്ധേയമായി.

Janshikshan Sansthan 'DISHA' Organized in kinds of exhibition for j.s.s beneficiaries, After completion of the training program.ET Mohammed Basheer MP Inaugurated the exhibition.

ജൻശിക്ഷൻ സൻസ്ഥാനിന്റെ 2019-20 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കിയ താനൂർ മേഘലയിലെ നാല്ബാച്ചുകളെ ഉൾപ്പെടുത്തിയുള്ള പ്രദർശന, വിൽപ്പനക്കളരി ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം താനൂർ ബസ്സ്റ്റാന്റിൽ വെച്ചായിരുന്നു പ്രദർശനവും വിൽപനയും സംവിധാനിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ശേഷം അദ്ദേഹം സംവദിച്ചത് ഇങ്ങനെ :-
 'സ്വയാശ്രയത്തിലൂടെ മാത്രമെ സ്ത്രീശാക്തീകരണം സാധ്യമാവുകയൊള്ളു. മാറുന്ന കാലത്തിനനുസരിച്ച് സ്ത്രീകൾ സ്വയം പര്യപ്തതയിലേക്ക് കൂടുതലായി കടന്നു വരൽ അത്യാവശ്യമാണ് '.

അപാരൽ സെക്ടറിൽ 80 പഠിതാക്കളാണ്
പരിശീലനം പൂർത്തീകരിച്ചത്.
നാല് സ്റ്റാളുകളിലായി സംവിധാനിച്ച പ്രദർശനത്തിൽ നൂറ് കണക്കിനാളുകളുടെ സന്ദർശനവും മികച്ച വിൽപ്പനയും പരിപാടിയെ പൂർണ്ണവിജയത്തിലെത്തിച്ചു.
നഗരസഭ ചെയർപേഴ്സൺ സുബൈദ അദ്ധ്യക്ഷയായ പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, തുടങ്ങിയവർ സംബന്ധിച്ചു.
പഠനം എന്നതിലുപരി വിൽപനശേഷി കൂടി പഠിതാക്കൾക്ക് ഉണ്ടാക്കിയെടുക്കുക എന്നതാണ് 'ദിശ ' എന്ന പേരിൽ നടത്തുന്ന ഈ പ്രദർശന പരിപാടിയുടെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് ഡയറക്ടർ വി.ഉമ്മർ കോയ സൂചിപ്പിച്ചു.

ടൈലറിംഗ് പഠനം കഴിഞ്ഞു.. ഉൽപന്നങ്ങൾ പ്രദർശനം നടത്തി...

Exhibition of products for those who completed tailoring course under Malappuram JSS at Omanoor.  JSS Chairman PV Abdul Wahab MP inaugurated the exhibition.  The meeting was attended by Panchayat President Said, Standing Committee Chairmen, Panchayat members and Sheharban Teacher.

ഒമാനൂരിൽ മലപ്പുറം ജെ.എസ്.എസിന് കീഴിൽ ടൈലറിംഗ് കോഴ്സ് പൂർത്തീകരിച്ചവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. ജെ.എസ്.എസ് ചെയർമാൻ പി.വി അബ്ദുൽ വഹാബ് എം.പി  എക്സിബിഷന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെയ്ദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് മെമ്പർമാർ, ഷെഹർബാൻ ടീച്ചർ എന്നിവർ സംബന്ധിച്ചു.
#JSS_MALAPPURAM